Surprise Me!

CSK's Suresh Raina To Miss IPL 2020 | Oneindia Malayalam

2020-08-29 480 Dailymotion

CSK's Suresh Raina to miss IPL 2020, returns to India<br />ഐപിഎല്ലിന്റെ 13ാം സീസണിനു മുന്നോടിയായി സംഘത്തിലെ നിരവധി പേര്‍ക്ക് കൊവിഡ് പിടിപെട്ടതിനു പിന്നാലെ മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അടുത്ത തിരിച്ചടി. വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന ഐപിഎല്ലില്‍ നിന്നു പിന്‍മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി താരം ഇന്ത്യയിലേക്കു മടങ്ങുകയും ചെയ്തു.

Buy Now on CodeCanyon